Right 1പകുതി വിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞുള്ള തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് വനിതാ നേതാവും പ്രതി; ലാലി വിന്‍സന്റിനെ അറസ്റ്റു ചെയ്‌തേയ്ക്കും; ബിജെപിക്കാരായ എഎന്‍ആര്‍ സംശയ നിഴലില്‍; പ്രമീളാ ദേവിയ്‌ക്കെതിരേയും വെളിപ്പെടുത്തല്‍; തട്ടിപ്പ് നടത്തിയ ശതകോടികള്‍ കൊണ്ട് ഭൂമി വാങ്ങി കൂട്ടിയ അനന്തുകൃഷ്ണന്‍; ഇത് മുണ്ടകൈ ദുരിത ബാധിതരേയും പറ്റിച്ച ചതിഅനീഷ് കുമാര്‍5 Feb 2025 11:18 AM IST